Challenger App

No.1 PSC Learning App

1M+ Downloads
യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം ?

Aലെമൺ 8

Bഷെയർ ചാറ്റ്

Cട്രൂത്ത് സോഷ്യൽ

Dസൂപ്പർനോവ

Answer:

C. ട്രൂത്ത് സോഷ്യൽ

Read Explanation:

• കമ്പനി സ്ഥാപിതമായത് - 2021 • പ്രവർത്തനം ആരംഭിച്ച വർഷം - 2022 • ആസ്ഥാനം - ഫ്ലോറിഡ


Related Questions:

PDF-ൻറെ പൂർണ്ണരൂപം
ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?
What is the octal equivalent of 255 ?
താഴെപ്പറയുന്ന ബയോമെട്രിക്സിൽ ഏറ്റവും വിശ്വസനീയമായത് ഏതാണ് ?
ഇമെയിൽ അയക്കുന്നയാളുടെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള ഒരു രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?