Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?

Aകേരളം

Bതമിഴ്നാട്

Cകർണാടക

Dരാജസ്ഥാൻ

Answer:

C. കർണാടക

Read Explanation:

• സൈബർ സുരക്ഷ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചത് • DGP റാങ്കിലുള്ള IPS ഓഫീസർക്കാണ് മേൽനോട്ട ചുമതല


Related Questions:

വ്യത്യസ്ത പ്രേട്ടോക്കോളുകൾ പിന്തുടരുന്ന രണ്ട് നെറ്റ് വർക്കുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണത്തിൻ്റെ പേര് എഴുതുക ?
How does the shortcut key Ctrl + I in Word works ?
' CAPTCHA ' is an acronym that stands for:
Which of the following is not a method for creating a table in Word 2007 ?
താഴെപ്പറയുന്നവയിൽ ഏതാണ് സാധ്യതയുള്ള ഡിജിറ്റൽ തെളിവ് വ്യക്തമാക്കുന്നത് ?