Challenger App

No.1 PSC Learning App

1M+ Downloads
വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ ഇലക്ട്രോലൈറ്റിൻ്റെ സ്പെസിഫിക് ഗ്രാവിറ്റി എത്രയാണ്?

A1.10

B1.26

C1.35

D1.00

Answer:

B. 1.26

Read Explanation:

  • വാഹനത്തിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ ഇലക്ട്രോലൈറ്റിൻ്റെ സ്പെസിഫിക് ഗ്രാവിറ്റി - 1 .26


Related Questions:

സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത പെയിന്റിന്റെ നിറം:

  1. ഒലീവ് ഗ്രീൻ (Olive green)
  2. നേവി ബ്ലൂ (Navy Blue)
  3. പോലീസ് വൈറ്റ് (Police White)
  4. കമാൻഡോ ബ്ലാക്ക് (Commando black)
ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്ന സൾഫ്യൂരിക് ആസിഡിൻറെയും ജലത്തിൻറെയും അനുപാതം എത്ര ?
ബി.എസ്റ്റ് -6 (BS VI) വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി
ഒരു എൻജിനിൽ എക്സ്ഹോസ്റ്റ് ഗ്യാസ് റീസർക്കുലേഷൻ ഉപയോഗിക്കുന്നത് എന്തിന് ?
ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?