Challenger App

No.1 PSC Learning App

1M+ Downloads
ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിൻറെ പ്രധാന ഭാഗങ്ങളിൽ ഉൾപ്പെടാത്തത് ഏത് ?

Aപിസ്റ്റൺ

Bസ്പാർക്ക് പ്ലഗ്

Cവാൽവുകൾ

Dക്രാങ്ക് ഷാഫ്റ്റ്

Answer:

C. വാൽവുകൾ

Read Explanation:

• ഒരു "ഫോർ സ്ട്രോക്ക് എൻജിനിൽ" ആണ് വാൽവുകൾ ഉപയോഗിക്കുന്നത്


Related Questions:

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നൽ :

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

ഡിസൽ എക്സ്ഹോസ്റ്റ് ഫ്ലൂയിഡ് ഉപയോഗിക്കുന്നത് എന്ത് ആവശ്യത്തിനായി
പൂർണ്ണമായി ചാർജുള്ള ഒരു ബാറ്ററിയുടെ ഇലക്ട്രോലൈറ്റിൻറെ ആപേക്ഷികസാന്ദ്രത (15 ഡിഗ്രി സെൽഷ്യസിൽ) എത്ര ?
ഒരു ട്രാക്ട‌റിൽ ഡ്രൈവറെ കൂടാതെ എത്ര പേരെ കയറ്റുവാൻ അനുവാദം ഉണ്ട്?