Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സംസ്ഥാനപാതയിൽ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യുഷൻ ബസ്സുകളുടെ വേഗപരിധി എത്രയാണ് ?

A40 Km/hr

B50 Km/hr

C60 Km/hr

D70 Km/hr

Answer:

B. 50 Km/hr

Read Explanation:

• വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹങ്ങൾക്ക് 6 വരി,4 വരി, മറ്റു റോഡുകളിലും 50 Km/hr ആണ് പരമാവധി വേഗപരിധി ,


Related Questions:

"ABS" stands for :
കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ചു സ്‌കൂൾ ബസ്സുകളുടെ നിറം ?
ഒരു ഇരുചക്രവാഹനം റോഡിൽ കെട്ടിവലിക്കുമ്പോൾ കെട്ടിവലിക്കുന്ന വാഹനവും, കെട്ടി വലിക്കപ്പെടുന്ന വാഹനവും തമ്മിൽ എത്ര ദൂരം ഉണ്ടാകണം?
ലേണേഴ്‌സ് ലൈസൻസ് എക്സാം പാസായവർക്ക് ഏത് ഫോമിലാണ് ലേണിംഗ് ലൈസൻസ് നൽകുന്നത് ?
കേരള മോട്ടോർ വാഹന റൂൾസ് 1989-ൽ ലൈസൻസിങ് അതോറിറ്റി ഒരു ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസൻസ് അയോഗ്യത കല്പിക്കുന്നതുമായി ബന്ധപ്പെട്ട റൂൾ