Challenger App

No.1 PSC Learning App

1M+ Downloads
കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ചു സ്‌കൂൾ ബസ്സുകളുടെ നിറം ?

Aമഞ്ഞയും കറുപ്പ് വരകളും ആകണം

Bവെള്ളയും മഞ്ഞ വരകളും ആകണം

Cസുവർണ്ണ മഞ്ഞയും തവിട്ട് വരകളും ആകണം

Dഏത് നിറവുമാകാം

Answer:

C. സുവർണ്ണ മഞ്ഞയും തവിട്ട് വരകളും ആകണം

Read Explanation:

കേന്ദ്ര മോട്ടോർ വാഹന നിയമമനുസരിച്ചു സ്‌കൂൾ ബസ്സുകളുടെ നിറം സുവർണ്ണ മഞ്ഞയും തവിട്ട് വരകളും ആകണം


Related Questions:

മോട്ടോർ വാഹന നിയമം 112-ാം വകുപ്പ് അനുശാസിക്കുന്നത് വാഹനങ്ങളുടെ
എട്ടുവർഷം വരെ പ്രായമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസിൻ്റെ കാലാവധി എത്ര വർഷം ആണ് ?
എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരുന്നാൽ പിഴ ചുമത്തുന്ന സെക്ഷൻ ഏത് ?
സ്റ്റേറ്റ് ട്രാസ്പോർട്ട് അപ്പലേറ്റ് ട്രൈബൂണലിന്റെ ആസ്ഥാനം ?
വാഹനത്തിൻ്റെ രേഖകൾ പിടിച്ചെടുക്കാൻ അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?