App Logo

No.1 PSC Learning App

1M+ Downloads
വായുവിൽ പ്രകാശത്തിന്റെ വേഗത എത്ര ?

A2.25 X 10^8 m/s

B1.25 x 10^8 m/s

C2 x 10^8 m/s

D3 X 10^8 m/s

Answer:

D. 3 X 10^8 m/s

Read Explanation:

  • ഓരോ മാധ്യമത്തിലും പ്രകാശം കടന്നു പോകുന്നത് വ്യത്യസ്ത വേഗത്തിലാണ്
  • 2.25 X 10^8 m/s - ജലം
  • 1.25 x 10^8 m/s - വജ്രം
  • 2 x 10^8 m/s - ഗ്ലാസ്

Related Questions:

ഒരു ക്വാർട്ടർ-വേവ് പ്ലേറ്റ് (Quarter-Wave Plate) എന്തിനാണ് ഉപയോഗിക്കുന്നത്?
കോമൺ ബേസ് കോൺഫിഗറേഷനിലെ (C.B) കറന്റ് ഗെയിൻ 0.99 ആയാൽ, കോമൺ എമിറ്റർ കോൺഫിഗറേഷനിലെ (C.E) കറന്റ് ഗെയിൻ എത്രയാണ്?
Which of these is the cause of Friction?
Which of the following statements about the motion of an object on which unbalanced forces act is false?
താഴെ പറയുന്നവയിൽ ഏതാണ് അടിസ്ഥാന അളവല്ലാത്തത് ?