App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ മാനക രേഖാംശം ഏതാണ് ?

A66 °

B66.5 °

C82.5 °

D84.5 °

Answer:

C. 82.5 °


Related Questions:

സസ്യങ്ങള്‍ ഇലപൊഴിക്കുന്നത് ഏതു ഋതുവിലാണ്?
പെരിഹിലിയൻ ദിനം എന്നാണ് ?

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇന്ത്യയിൽ ദൈർഘ്യമുള്ള പകലും ഓസ്ട്രേലിയയിൽ ദൈർഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്ന ദിനം ജൂൺ 21
  2. മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ പൊതുവെ വസന്തകാലമായിരിക്കും (Spring Season).

    താഴെത്തന്നിരിക്കുന്ന പ്രസ്താവനകളില്‍ രേഖാംശരേഖയുമായി ബന്ധപ്പെടാത്ത പ്രസ്താവനയേത്?

    1.സമയ നിര്‍ണ്ണയത്തിന് ആധാരമാക്കുന്നു.

    2.സമയ മേഖലകളായി തിരിച്ചറിയുന്നു

    3.വടക്കോട്ടു പോകുന്തോറും മൂല്യം കൂടി വരുന്നു.

    താഴെ താനിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. മാർച്ച് 21 മുതൽ ഭൂമധ്യരേഖയിൽ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂൺ 21 ന് സൂര്യൻ ഉത്തരായന രേഖയ്ക്ക്(23 1/2 ഡിഗ്രി വടക്ക് അക്ഷാംശം) നേർമുകളിലെത്തുന്നു.
    2. ജൂൺ 21 നെ ഹേമന്ത അയനാന്തദിനം എന്നറിയപ്പെടുന്നു.