Challenger App

No.1 PSC Learning App

1M+ Downloads
അരുണാചൽ പ്രദേശിൻ്റെ സംസ്ഥാന പുഷ്‌പം ഏത് ?

Aസിറോയ് ലില്ലി

Bനോബൽ ഓർക്കിഡ്

CFoxtail orchidഫോക്സ്ടെയിൽ ഓർക്കിഡ്

Dജാസ്മിൻ

Answer:

C. Foxtail orchidഫോക്സ്ടെയിൽ ഓർക്കിഡ്


Related Questions:

സാത്രിയ ഏത് സംസ്ഥാനത്തിന്റെ നൃത്തരൂപമാണ്?
ത്രിപുരയുടെ ഔദ്യോഗിക ഭാഷ ഏത് ?
2024 ഒക്ടോബറിൽ ഡ്രോൺ ഉപയോഗിച്ച് കത്തുകളും പാഴ്സലുകളും കൊണ്ടുപോകുന്ന സംവിധാനം കേന്ദ്ര തപാൽ വകുപ്പ് ഏത് സംസ്ഥാനത്താണ് പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയത് ?
ഇന്ത്യയിലെ ആദ്യ വനിതാ വ്യവസായ പാർക്ക് നിലവിൽ വന്ന സംസ്ഥാനം ഏത്?
ജാതി സെൻസസ് നടത്തുന്നതിനായി നിയമസഭയിൽ പ്രമേയം പാസാക്കിയ സംസ്ഥാനം ?