Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെ പറയുന്നവയിൽ ദീർഘദൂരം ഓടുന്ന ഒരു കായികതാരത്തിന് അത്യന്താപേക്ഷിതമായ കഴിവെന്താണ്?

Aസ്പീഡ് എൻഡുറൻസ്

Bഅയ്റോബിക് കപ്പാസിറ്റി

Cഅനറോബിക് കപ്പാസിറ്റി

Dസ്ട്രെങ്ത് എൻഡുറൻസ്

Answer:

B. അയ്റോബിക് കപ്പാസിറ്റി


Related Questions:

ഒരു പൊതു ലക്ഷ്യം നേടുവാനായി ഒരു ടീം ഐക്യത്തോടെ അണിനിരക്കുന്ന മാനസികാവസ്ഥയെ എന്ത് പറയുന്നു?
താഴെ പറയുന്നവയിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിന് ആവശ്യമായ ആന്തരിക പ്രചോദനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഘടകമേത്?
വർദ്ധിത ക്ഷീണമില്ലാതെ അതാതു ദിവസങ്ങളിലെ വിവിധ കാര്യങ്ങൾ ചെയ്തു തീർക്കുവാനുള്ള ഒരാളുടെ കഴിവാണ് അയാളുടെ: