Challenger App

No.1 PSC Learning App

1M+ Downloads
ഒരുരാജ്യത്തെ മൊത്തം വരുമാനം കുറഞ്ഞിരിക്കുകയും ചെലവ് കൂടിയിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത്?

Aധനകമ്മി

Bറവന്യു കമ്മി

Cപൊതുകമ്മി

Dനാണയ കമ്മി

Answer:

A. ധനകമ്മി

Read Explanation:

ഒരു രാജ്യത്തെ റവന്യു വരുമാനവും റെവെന്യു ചെലവും തമ്മിലുള്ള വ്യത്യാസം ആണ് റെവെന്യു കമ്മി


Related Questions:

Which of the following is included in fiscal policy?
കൊൽക്കത്തയിൽ RBI യുടെ മോണേറ്ററി മ്യൂസിയം നിലവിൽ വന്നത് ഏത് വർഷം ?
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ് ?

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പണത്തിന് മൂല്യം കുറയുന്നത് മൂലം സാധനങ്ങൾക്ക് വിലക്കയറ്റം ഉണ്ടാകുന്ന അവസ്ഥയെ നാണയ ചുരുക്കം എന്ന് വിളിക്കുന്നു.

2.പണത്തിൻറെ വിതരണം കുറയുന്നതുമൂലം പണത്തിന് മൂല്യം വർദ്ധിക്കുന്ന അവസ്ഥയെ നാണയപ്പെരുപ്പം എന്ന് വിളിക്കുന്നു.

' റിസർവ് ബാങ്ക് സ്റ്റാഫ് കോളേജ് ' സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?