Challenger App

No.1 PSC Learning App

1M+ Downloads
ഒരു സിലിണ്ടറിന്റെ ഛേദതലപരപ്പളവിന് സമാന്തരമായി പ്രയോഗിച്ച തുല്യവും വിപരീതവുമായ ബലങ്ങൾ ഉണ്ടാക്കുന്ന പ്രതിബലത്തെ എന്താണ് വിളിക്കുന്നത്?

Aഷിയർ സ്ട്രെസ്സ്

Bലോഞ്ചിട്യൂഡിനൽ സ്ട്രെസ്സ്

Cറേഡിയൽ സ്ട്രെസ്സ്

Dതാപ സ്ട്രെസ്സ്

Answer:

A. ഷിയർ സ്ട്രെസ്സ്

Read Explanation:

പ്രയോഗിക്കപ്പെട്ട ബലത്തിന്റെ പ്രവർത്തനം മൂലം സിലിണ്ടർ ചുരുക്കപ്പെടുകയാണെങ്കിൽ യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലത്തെ സമ്മർദ്ദിത പ്രതിബലം (കംപ്രസ്സീവ് സ്ട്രെസ്സ്) എന്ന് വിളിക്കുന്നു


Related Questions:

A very large force acting for a very short time is known as
തന്മാത്രകൾ തമ്മിലുള്ള ആകർഷണബലത്തിൽ ഒരേ ഇനം തന്മാത്രകൾക്കിടയിൽ ഉണ്ടാകുന്ന ബലത്തെ എന്ത് പറയാം?
ഗ്ലാസ്സില്‍ വെള്ളം പറ്റിപ്പിടിച്ചിരിക്കുന്നതിന് കാരണമായ ബലം ?
ബലത്തിൻ്റെ C G S യൂണിറ്റ് ഏതാണ് ?
ഒരു പെയിന്റ് ബ്രഷ് വെള്ളത്തിൽ മുങ്ങിയിരിക്കുമ്പോൾ നാരുകൾ പരസ്പരം ചേർന്നിട്ടില്ല. പക്ഷേ, വെള്ളത്തിൽ നിന്ന് പുറത്തെടുക്കുമ്പോൾ നാരുകൾ ചേർന്ന് കൂർത്ത അഗ്രം രൂപപ്പെടുന്നു. ഇതിന് കാരണം ഏതാണ്?