Challenger App

No.1 PSC Learning App

1M+ Downloads
ഉൽസർജന സ്പെക്ട്രങ്ങളെ അല്ലെങ്കിൽ ആഗിരണസ്പെക്ട്രങ്ങളെ കുറിച്ചുള്ള പഠനം ഏത് ?

Aരേഖാസ്പെക്ട്രങ്ങൾ

Bസ്പെക്ട്രോസ്കോപ്പി

Cട്രാൻസ്മിഷൻ ഇലക്ട്രോണ്‍ സ്പെക്ട്രോസ്‌കോപ്പി

Dഓപ്റ്റിക്കൽ സ്പെക്ട്രസ്

Answer:

B. സ്പെക്ട്രോസ്കോപ്പി

Read Explanation:

  • ഉൽസർജന സ്പെക്ട്രങ്ങളെ അല്ലെങ്കിൽ ആഗിരണസ്പെക്ട്രങ്ങളെ കുറിച്ചുള്ള പഠനം -  സ്പെക്ട്രോസ്കോപ്പി


Related Questions:

വെക്ടർ ആറ്റം മോഡൽ പ്രകാരം, ആറ്റത്തിലെ ഒരു ഇലക്ട്രോണിന്റെ 'മൊത്തം കോണീയ ആക്കം' (Total Angular Momentum) എന്തിന്റെ വെക്ടർ തുകയാണ്?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ആറ്റത്തെക്കുറിച്ചു പഠിക്കാൻ 1807 ൽ ജോൺ ഡാൽട്ടൺ, ആറ്റോമികസിദ്ധാന്തം ആവിഷ്കരിച്ചു.
  2. എ ന്യൂ സിസ്റ്റം ഓഫ് കെമിക്കൽ ഫിലോസഫി (A new system of chemical Philosophy) എന്ന പുസ്തകം രചിച്ചത് - പാസ്കൽ
  3. ഗോൾഡ്‌സ്റ്റീൻ (1886) - ഡിസ്ചാർജ് ട്യൂബ് പരീക്ഷണങ്ങളിലൂടെ ഡാൽട്ടന്റെ ആറ്റോമികസിദ്ധാന്തത്തിനു എതിരെ തെളിവുകൾ കണ്ടെത്തുകയും ചെയ്തു.
  4. വാതകങ്ങളിലെ പോസിറ്റീവ് ചാർജുള്ള കണങ്ങളെ പ്രവചിച്ചത് ആരാണ് - യൂഗൻ
    അനോമലസ് സീമാൻ പ്രഭാവം' (Anomalous Zeeman Effect) എന്തിന്റെ സാന്നിധ്യം മൂലമാണ് ഉണ്ടാകുന്നത്?
    കാർബൺ ഡേറ്റിംഗിനു ഉപയോഗിക്കുന്ന കാർബണിൻറെ ഐസോടോപ്പ് ഏത് ?
    വ്യത്യസ്ത മൂലകങ്ങളുടെ തുല്യ എണ്ണം ന്യുട്രോണുകള്‍ ഉള്ള അറ്റങ്ങള്‍ അറിയപെടുന്നത് :