Challenger App

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ശാസ്ത്രജ്ഞരും കണ്ടുപിടുത്തങ്ങളും ശരിയായി യോജിച്ച ജോഡികൾ കണ്ടെത്തുക.

Aഇലക്ട്രോൺ - ജെ.ജെ. തോംസൺ

Bപ്രോട്ടോൺ - ജെയിംസ് ചാഡ‌്വിക്ക്

Cന്യൂട്രോൺ - റുഥർഫോർഡ്

Dഇവയെല്ലാം

Answer:

A. ഇലക്ട്രോൺ - ജെ.ജെ. തോംസൺ

Read Explanation:

  • പ്രോട്ടോൺ കണ്ടെത്തിയത് ഏണസ്റ്റ് റുഥർഫോർഡ് ആണ്.

  • ന്യൂട്രോൺ കണ്ടെത്തിയത് ജെയിംസ് ചാഡ്‌വിക്ക് ആണ്.

  • ഇലക്ട്രോൺ - ജെ.ജെ. തോംസൺ എന്നതാണ്.


Related Questions:

ഒരു ഓർബിറ്റിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണിന്റെ എണ്ണം എത്ര?
ഒരു ആറ്റത്തിന്റെ N ഷെല്ലിൽ ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം എത്ര?
ആറ്റത്തിന്റെയോ തന്മാത്രയുടെ 2 ഇലക്ട്രോണുകൾക്ക് നാലു ഇലക്ട്രോണിക നമ്പറുകൾ ഉണ്ടായിരിക്കില്ല. ഈ പ്രസ്താവനയെ _____ എന്ന് പറയുന്നു.
Who among the following discovered the presence of neutrons in the nucleus of an atom?
ആറ്റോമിക വലിപ്പ ക്രമം