Challenger App

No.1 PSC Learning App

1M+ Downloads
ഫോസിൽ സസ്യങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

Aപാലിയന്റോളജി

Bസസ്യശാസ്ത്രം

Cപാലിയോബോട്ടണി

Dഭൂഗർഭശാസ്ത്രം

Answer:

C. പാലിയോബോട്ടണി

Read Explanation:

  • ഫോസിൽ സസ്യങ്ങളെക്കുറിച്ചുള്ള പഠനമാണ് പാലിയോബോട്ടണി


Related Questions:

27- മത് സംസ്ഥാന വിത്ത് ഉപസമിതി തീരുമാന പ്രകാരം മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്തതും തൃശ്ശൂർ ജില്ലയിലെ കോൾ പാടങ്ങളിലേക്ക് അനുയോജ്യമായതുമായ നെല്ലിൻറെ ഇനം ഏതാണ് ?
പ്രമേഹ ചികിത്സയ്ക്ക് ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഔഷധ സസ്യം ഏതാണ്?
ആഹാര സംഭരണത്തിനായി രൂപാന്തരം പ്രാപിച്ച തായ്‌വേരുകൾക്ക് ഉദാഹരണമല്ലാത്തത് ഏത്?
കൊക്കോയുടെ ഉപയോഗ പ്രാധാന്യമുള്ള ഭാഗം ഏത് ?
Frustules are found in which of the following algae?