യഥാർത്ഥ സന്ദർഭങ്ങൾക്ക് സമാനമായ കൃത്രിമ സാഹചര്യം സൃഷ്ടിച്ചു ഒരു പ്രശ്നമോ സന്ദർഭമോ അവതരിപ്പിക്കുന്ന പഠനതന്ത്രം ആണ് ?Aമൂട്ട്Bബ്രെയിൻ സ്റ്റോർമിങ്CസിമുലേഷൻDഡ്രാമAnswer: C. സിമുലേഷൻ Read Explanation: യഥാർത്ഥ സന്ദർഭങ്ങൾക്ക് സമാനമായ കൃത്രിമ സാഹചര്യം സൃഷ്ടിച്ചു ഒരു പ്രശ്നമോ സന്ദർഭമോ അവതരിപ്പിക്കുന്ന പഠനതന്ത്രം - സിമുലേഷൻ സിമുലേഷന്റെ 3 ഉപയോഗങ്ങൾ :- ഒരു സാഹചര്യം വിലയിരുത്തൽ (Assessment of a situation) ഒരു സാഹചര്യം മനസ്സിലാക്കൽ (Understanding a situation) ഒരു സാഹചര്യത്തിൽ തീരുമാനമെടുക്കൽ (Decision making in a situation) Read more in App