Challenger App

No.1 PSC Learning App

1M+ Downloads
ഉരുളക്കിഴങ് പോലുള്ള വിളകൾക്ക് യോജിച്ച മണ്ണിന്റെ pH എത്ര ആണ് ?

A6.5

B7.2

C6

D5

Answer:

D. 5

Read Explanation:

pH 5 നോട് അടുത്ത മണ്ണാണ് ഉരുളക്കിഴങ്ങിനു അഭികാമ്യം


Related Questions:

ജലീയ ലായനികളിൽ ഹൈഡ്രജൻ അയോണുകളുടെ ഗാഢത വർധിപ്പിക്കാൻ കഴിയുന്ന പദാർത്ഥങ്ങൾ ആണ് ______.
അപ്പക്കാരം രാസപരമായി എന്താണ് ?
നൈട്രിക് ആസിഡ് (HNO3) ജലീയ ലായനിയിൽ ഏത് അയോണുകളായി വിഘടിക്കുന്നു?
H2CO3, HNO3, H3PO4, H2SO3, HCl, H2SO4 എന്നിവയിൽ ഡൈബേസിക് ആസിഡുകൾ ഏവ?
pH സ്കെയിൽ ആവിഷ്കരിച്ചത് ആരാണ് ?