ആസിഡുകളുടെ വിരുദ്ധസ്വഭാവമുള്ള സംയുക്തങ്ങൾ ഏതാണ്?Aആൽക്കലികൾBലവണങ്ങൾCബേസുകൾDസൂചകങ്ങൾAnswer: C. ബേസുകൾ Read Explanation: ആസിഡുകളുടെ വിരുദ്ധസ്വഭാവമുള്ള സംയുക്തങ്ങളാണ് ബേസുകൾ. ഇവ ചുവന്ന ലിറ്റ്മസിനെ നീലയാക്കുന്നു. ബേസുകളിൽ ജലത്തിൽ ലയിക്കുന്നവയാണ് ആൽക്കലികൾ. ലോഹങ്ങളുടെ ഹൈഡ്രോക്സൈഡുകളിൽ ജലത്തിൽ ലയിക്കുന്നവ ശക്തിയേറിയ ആൽക്കലികളായി പ്രവർത്തിക്കുന്നു.സോഡിയം ഹൈഡ്രോക്സൈഡ്, പൊട്ടാസ്യം ഹൈഡ്രോക്സൈഡ് മുതലായവ ഇത്തരത്തിലുള്ളവയാണ്. Read more in App