100,1000 എന്നീ സംഖ്യകൾക്കിടയിലുള്ള 9 ന്റെ ഗുണിതങ്ങളായ എല്ലാ എണ്ണൽ സംഖ്യകളുടെയും തുക എത്രയാണ്?A55350B55450C55530D55540Answer: A. 55350 Read Explanation: 100,1000 എന്നീ സംഖ്യകൾക്കിടയിലുള്ള 9 ന്റെ ഗുണിതങ്ങൾ = 108,117...............999 പൊതുവായ വ്യത്യാസം, (d) = 9 a + (n – 1)d 999 = 108 + (n – 1) × 9 999 – 108 = (n – 1) × 9 891 = (n – 1) × 9 99 = (n – 1) n = 100 തുക = n/2 [ 108 + 999 ] = 100/2 [ 108 + 999 ] = 50 × 1107 = 55350Read more in App