Challenger App

No.1 PSC Learning App

1M+ Downloads
ഒരു അഷ്ടഭുജത്തിന്റെ ആന്തര കോണുകളുടെ തുക എത്ര?

A1080°

B640°

C780°

D958°

Answer:

A. 1080°

Read Explanation:

അഷും എന്നാൽ എട്ട്. വശങ്ങളുടെ എണ്ണം n = 8 ആന്തരകോണുകളുടെ തുക = (n - 2) 180° = (8-2) 180° = 6 x 180° = 1080°


Related Questions:

The ratio of the length and the breadth of a rectangle is 4 : 3 and the area of the rectangle is 6912 sq cm. Find the ratio of the breadth and the area of the rectangle?
Area of the largest triangle that can be inscribed in a semicircle of radius 2 cm is :
Find the area of a rhombus whose diagonals are given to be of lengths 6 cm and 7 cm.
ഒരു വൃത്തത്തിന്റെ ആരം (radius) 4 മടങ്ങു വർധിപ്പിച്ചാൽ ആ വൃത്തത്തിന്റെ പരപ്പളവ് (area) എത്ര മടങ്ങു വർദ്ധിക്കും?
ഒരു ക്യൂബിൻറെ ഉപരിതല വിസ്തീർണവും വ്യാപ്തവും സംഖ്യാപരമായി തുല്യമായാൽ അതിൻറ ഒരുവശം എത്ര ആയിരിക്കും?