Challenger App

No.1 PSC Learning App

1M+ Downloads
1 മുതൽ 9 വരെയുള്ള സംഖ്യകളുടെ തുകയെത്ര ?

A54

B55

C45

D50

Answer:

C. 45

Read Explanation:

      1 മുതൽ 9 വരെയുള്ള സംഖ്യകളുടെ തുക എന്നത് 1+2+3+4+5+6+7+8+9 ആണ്.

അതായത്,

1+2+3+4+5+6+7+8+9 = 45


Related Questions:

102 × 108 = ?
ഒരു കിലോ തക്കാളിക്ക് 26 രൂപയെങ്കിൽ 11 കിലോ തക്കാളിയുടെ വില എത്ര?
-5 നെ 4 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം
1 ക്യുബിക് മീറ്റർ =_______ ലിറ്റർ ?
Which is a quadratic equation?