Challenger App

No.1 PSC Learning App

1M+ Downloads
60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക എന്ത്?

A11

B14

C10

D17

Answer:

C. 10

Read Explanation:

60 എന്ന സംഖ്യയെ നിശേഷം ഹരിക്കുവാൻ സാധിക്കുന്ന അഭാജ്യസംഖ്യകളുടെ തുക = 2+3+5=10


Related Questions:

51y3 എന്ന 4 അക്ക സംഖ്യയെ 9 കൊണ്ട് ഹരിക്കാനാകണമെങ്കിൽ, y യുടെ മൂല്യങ്ങൾ കണ്ടെത്തുക.
2 + 2 x 2 - 2 / 2 ൻറെ വിലയെത്ര ?

5 – (1/4 + 2 1/2 + 2 1/4) എത്ര ?

12 × 12.5 =?
+ എന്നാൽ × എന്നും , ÷ എന്നാൽ - എന്നും , × എന്നാൽ - എന്നും , - എന്നാൽ + എന്നുമായാൽ 4 + 11 ÷ 5 - 55 =