Challenger App

No.1 PSC Learning App

1M+ Downloads
ഡിസംബർ 22 മുതൽ മാർച്ച് 21 വരെ സൂര്യന്റെ അയനം?

Aഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക്

Bഭൂമധ്യരേഖയിൽ നിന്ന് ഉത്തരായനരേഖയിലേക്ക്

Cഉത്തരായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Dദക്ഷിണായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Answer:

D. ദക്ഷിണായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക്

Read Explanation:

ഡിസംബർ 22 മുതൽ മാർച്ച് 21 വരെ ഉത്തരാർദ്ധ ഗോളത്തിൽ ശൈത്യം ആയിരിക്കും.


Related Questions:

ശൈത്യ അയനാന്തവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഡിസംബർ 20 നെ ശൈത്യ അയനാന്തദിനം(Winter solstice) എന്ന് വിളിക്കുന്നു.
  2. ദക്ഷിണാർദ്ധഗോളത്തിൽ ദൈർഘ്യമേറിയ പകലും ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയു അനുഭവപ്പെടുന്ന ദിനം- ഡിസംബർ 22
    മാർച്ച് 21 മുതൽ ജൂൺ 21 വരെ ഉത്തരാർദ്ധഗോളത്തിൽ അനുഭവപ്പെടുന്ന കാലം?
    സൂര്യ വിദൂര ദിനത്തിൽ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം?
    സൂര്യന് ചുറ്റും ഭൂമി വലം വയ്ക്കുന്നത് അറിയപ്പെടുന്നത് ?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?

    1. ഗ്രീഷ്മ അയനാന്തം(Summer solstice)- ജൂൺ 21.
    2. ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമുള്ള പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്ന ദിനം- ജൂൺ 22