Challenger App

No.1 PSC Learning App

1M+ Downloads
BSNL അവതരിപ്പിച്ച വീട്ടിലെ ഫൈബർ കണക്ഷനിൽ ലഭിക്കുന്ന അതിവേഗ ഇൻറ്റർനെറ്റ് വീടുവിട്ട് പുറത്തുപോകുമ്പോഴും Wi-Fi ആയി ലഭിക്കുന്ന സംവിധാനം ?

Aസർവത്ര

Bഹോം ഫൈ

Cഫൈബർ റ്റു ഹോം

Dസഞ്ചാർ

Answer:

A. സർവത്ര

Read Explanation:

• വീടുകളിലും മറ്റു സ്ഥാപനങ്ങളിലും ഉള്ള BSNL "ഫൈബർ റ്റു ദി ഹോം" നെറ്റ്‌വർക്കിലൂടെയാണ് സർവത്ര പദ്ധതി നടപ്പിലാക്കുന്നത് • ഒരു ഫൈബർ റ്റു ദി ഹോം ഇൻറ്റർനെറ്റ് കണക്ഷൻ ഉള്ളവർക്ക് മറ്റൊരു ഫൈബർ റ്റു ദി ഹോം കണക്ഷനുള്ള സ്ഥലത്ത് WiFi പാസ്‌വേഡോ യൂസർ ഐഡി യും ഇല്ലാതെ തന്നെ ഇൻറ്റർനെറ്റ് ലഭ്യമാകും • സർവത്ര പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഫൈബർ റ്റു ഹോം കണക്ഷൻ ഉപഭോക്താക്കൾക്ക് മാത്രമേ ഈ സേവനം ലഭ്യമാകൂ


Related Questions:

Which is the world's largest solar park?
ആൻറി മൈക്രോബിയൽ റെസിസ്റ്റൻസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ ആൻറി ബയോട്ടിക് ?
ഇന്ത്യയിൽ ആദ്യമായി 3D ബയോപ്രിൻറിങ് സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ച ജീവകോശങ്ങളുടെ ബയോ ഇങ്കിന് പേറ്റൻറ് ലഭിച്ച സ്ഥാപനം ?
ചുവടെ നൽകിയിട്ടുള്ളവയിൽ ഏത് സംസ്ഥാനത്തിലാണ് കൂടംകുളം ആണവ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത്?
Which of the following is NOT part of astronaut training for Gaganyaan?