App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത അളവിലുള്ള ദ്രവ്യമാണ് അതിന്റെ ചുറ്റുപാടിൽ നിന്നും ഒരു യഥാർത്ഥ അല്ലെങ്കിൽ സാങ്കൽപ്പിക അതിർത്തിയാൽ വേർതിരിച്ചിരിക്കുന്ന സിസ്റ്റം ഏത്?

Aതെർമോഡൈനാമിക് സിസ്റ്റം

Bഡൈനാമിക് സിസ്റ്റം

Cഎക്സോ തെർമിക് സിസ്റ്റം

Dഇവയൊന്നുമല്ല

Answer:

A. തെർമോഡൈനാമിക് സിസ്റ്റം

Read Explanation:

ഒരു തെർമോഡൈനാമിക് സിസ്റ്റം എന്നത് ഒരു നിശ്ചിത അളവിലുള്ള ദ്രവ്യമാണ് അതിന്റെ ചുറ്റുപാടിൽ നിന്നും ഒരു യഥാർത്ഥ അല്ലെങ്കിൽ സാങ്കൽപ്പിക അതിർത്തിയാൽ വേർതിരിച്ചിരിക്കുന്നു


Related Questions:

ക്വാണ്ടം മെക്കാനിക്സിൽ കണികകളെ വിശകലനം ചെയ്യുന്നത് ഏത് മാനദണ്ഡം അടിസ്ഥാനമാക്കിയാണ്?
300 K താപനിലയിൽ സ്ഥതിചെയ്യുന്ന 1 kg ജലത്തിനും 1 kg വെളിച്ചെണ്ണയ്ക്കും 4200 J താപം നൽകുന്നു. ഇവയുടെ പുതിയ താപനില കണ്ടെത്തുക .
താപഗതികത്തിലെ ഒരു വാതകത്തിന്റെ അവസ്ഥ നിർവചിക്കാൻ ഉപയോഗിക്കുന്ന സ്ഥൂലചരങ്ങളിലൊന്നല്ലാത്തത് ഏത്?
ഉള്ളിൽ ദൃശ്യപ്രകാശം ഉണ്ടാകാതെ പുറത്തേക്ക് ദൃശ്യപ്രകാശത്തെ നൽകുന്ന ലാംപ് ഏത് ?
താപനില കൂടിയ നക്ഷത്രങ്ങൾ കാണപ്പെടുന്ന നിറം ഏത് ?