App Logo

No.1 PSC Learning App

1M+ Downloads
മത്സ്യത്തൊഴിലാളികൾക്ക് കരയിലും കടലിലും ലഘു സന്ദേശങ്ങൾ വഴി ആശയവിനിമയം സാധ്യമാക്കുന്നതിന് വേണ്ടി ഐ എസ് ആർ ഒ നിർമ്മിച്ച സംവിധാനം ഏത് ?

Aവ്യോമ മിത്ര

Bനഭ് മിത്ര

Cസമുദ്ര മിത്ര

Dവായു മിത്ര

Answer:

B. നഭ് മിത്ര

Read Explanation:

• "ജി സാറ്റ് - 6" എന്ന കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് ഉപയോഗിച്ചാണ് നഭ് മിത്രയുടെ പ്രവർത്തനം


Related Questions:

ഐ എസ് ആർ ഓ യുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണ ദൗത്യമായ സ്പെഡെക്സ് വിക്ഷേപിച്ചത് എന്ന് ?
ബഹിരാകാശത്ത് വെച്ച് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന സ്പേസ് ഡോക്കിങ് പരീക്ഷണം നടത്തുന്നതിനായി ഐ എസ് ആർ ഓ നടത്തിയ ദൗത്യം ?
ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഉപയോഗിക്കുന്ന വിക്ഷേപണ വാഹനം ഏത്?
പി.എസ്.എൽ.വി - സി 56 വിക്ഷേപണ വാഹനത്തിലൂടെ ഏത് രാജ്യത്തിൻറെ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് ഭ്രമണപഥത്തിൽ എത്തിച്ചത് ?

താഴെ പറയുന്നവയിൽ ചാന്ദ്രയാൻ-3 യുടെ വിക്ഷേപണവുമായി ബന്ധമുള്ള ശരിയായ പ്രസ്താവന കണ്ടെത്തുക

  1. വിക്ഷേപണ സമയത്ത് ISRO ചെയർമാൻ കെ .ശിവൻ
  2. പ്രോജക്റ്റ് ഡയറക്റ്റർ വീരമുത്തുവേൽ
  3. വിക്ഷേപണ വാഹനം LV Mark 3
  4. വിക്ഷേപണ തീയതി July 14, 2023