Challenger App

No.1 PSC Learning App

1M+ Downloads
ട്രാഫിക് (TRAFFIC) എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്.

Aഒറ്റക്കോ കൂട്ടം കൂടിയോ നടക്കുന്ന മൃഗങ്ങൾ

Bഎല്ലാ തരത്തിലുമുള്ള വാഹനങ്ങളും

Cകാൽ നടക്കാർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

പുതിയ വാഹനങ്ങൾക്ക് എത്ര മാസങ്ങൾക്ക് ശേഷം പുക പരിശോധനാ സർട്ടിഫിക്കറ്റ് എടുക്കണം ?
ഒരു പബ്ലിക് സർവീസ് വാഹനത്തിൽ കൊണ്ടു പോകാവുന്ന പരമാവധി സ്ഫോടക വസ്തുക്കളുടെ അളവ്.
വൺവേ ട്രാഫിക് നിയന്ത്രണമുള്ള റോഡിൽ ഇരുവശത്തേക്കും വാഹനം ഓടിക്കാവുന്നത്
എത്ര GVW (കിലോഗ്രാം) മുതലാണ് ഹെവി വാഹനം :
സ്കൂൾ ബസ്സിന്റെ നിയമപ്രകാരമുള്ള നിറം ഏതായിരിക്കണം?