Challenger App

No.1 PSC Learning App

1M+ Downloads
കിഡ്നി സ്റ്റോൺ ഉള്ളവർക്ക് ഗുണം ചെയ്യുന്ന ആസിഡ് ഏതാണ് ?

Aഅസ്‌കോർബിക് ആസിഡ്

Bഓക്സാലിക് ആസിഡ്

Cസിട്രിക് ആസിഡ്

Dലാക്ടിക് ആസിഡ്

Answer:

C. സിട്രിക് ആസിഡ്


Related Questions:

ചില ആസിഡുകളുടെ ഉപയോഗങ്ങൾ താഴെ തന്നിരിക്കുന്നു. ഇവയിൽ തെറ്റായ ജോഡി ചേർത്തിരിക്കുന്നത് കണ്ടെത്തുക:
വിറ്റാമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
രാസവസ്തുക്കളുടെ രാജാവ്?
മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത് ?
The acid used in eye wash is ________