App Logo

No.1 PSC Learning App

1M+ Downloads
കേരള സർക്കാർ ഇ-ടാക്സി കാറുകൾക്ക് ഏർപ്പെടുത്തിയ നികുതി നിരക്ക് ?

A15%

B25%

C5%

D10%

Answer:

C. 5%

Read Explanation:

  • കേരള സർക്കാർ ഇ-ടാക്സി കാറുകൾക്ക് ഏർപ്പെടുത്തിയ നികുതി നിരക്ക് - 5%
  • രാജ്യത്തെ ആദ്യ സമ്പൂർണ്ണ ദാരിദ്ര്യ നിർമാർജ്ജന നഗരസഭ - കൊട്ടാരക്കര ( കൊല്ലം )
  • അടുത്തിടെ കേരള തീരത്തുണ്ടായ ശക്തമായ കടലാക്രമണത്തിന് കാരണമായി ഗവേഷകർ കണ്ടെത്തിയ പ്രതിഭാസം - കള്ളക്കടൽ 
  • 2023 -ലെ മികച്ച ഇന്ത്യൻ ഗോൾ കീപ്പർക്കുള്ള ഹോക്കി ഇന്ത്യ പുരസ്കാരം നേടിയ മലയാളി താരം - പി . ആർ . ശ്രീജേഷ് 
  • 2024 ഏപ്രിലിൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം രാജിവെച്ച മലയാള സാഹിത്യകാരൻ - സി . രാധാകൃഷ്ണൻ 

Related Questions:

2024 ഫെബ്രുവരിയിൽ കേരള ബാങ്കിൻറെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി ഇ ഓ) ആയി നിയമിതനായത് ആര് ?
നെല്ല് സംഭരണത്തിനായി കേരള സർക്കാരിന് 1600 കോടി രൂപ വായ്‌പ അനുവദിച്ച ബാങ്ക് ഏതാണ് ?
കേരള സർക്കാർ ഏർപ്പെടുത്തിയ1 ശതമാനം പ്രളയ സെസ് അവസാനിച്ചത് എന്നാണ് ?

Consider the following statements.

  1. Compared to Primary and Secondary Sectors, Services sector share is dominating in Kerala’s GSDP.
  2. But in terms of employment/workforce, secondary sector is dominating
    കേരളത്തിലെ ആദ്യ ലേബർ ബാങ്ക് സ്ഥാപിതമായത് എവിടെ ?