App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത യുദ്ധവിമാനങ്ങളും, യുദ്ധടാങ്കുകളും ശത്രുരാജ്യങ്ങളുടെ റഡാറിൽ തെളിയാതിരിക്കാനുള്ള സാങ്കേതിക വിദ്യ ?

Aനിഷാന്ത്

Bഅനലക്ഷ്യ

Cപിനാക്ക

Dകവച്

Answer:

B. അനലക്ഷ്യ

Read Explanation:

• തയ്യാറാക്കിയത് - ഐ ഐ ടി കാൺപൂർ • റഡാറിൽ തെളിയാതിരിക്കാനുള്ള മെറ്റാമെറ്റിരിയൽ സർഫസ് ക്ലോക്കിങ് സിസ്റ്റമാണ് വികസിപ്പിച്ചത് • ഈ സാങ്കേതിക വിദ്യ നിലവിലുള്ള മറ്റു രാജ്യങ്ങൾ - അമേരിക്ക, ചൈന, റഷ്യ


Related Questions:

കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ഏത് വിമാനവാഹിനിക്കപ്പലാണ് 2022 ഓഗസ്റ്റ് 22 ന് കമ്മീഷൻ ചെയ്യുന്നത് ?
ഇന്ത്യൻ വ്യോമസേന മെയ്ന്റനൻസ് കമാൻഡിൻ്റെ ആസ്ഥാനം എവിടെ ?
"ഡെസർട്ട് സൈക്ലോൺ - 2024" സൈനിക അഭ്യാസത്തിനു വേദിയാകുന്നത് എവിടെ ?
2023 ജനുവരിയിൽ അതിർത്തികളിലൂടെയുള്ള നുഴഞ്ഞുകയറ്റത്തിനെതിരെ മുന്നറിയിപ്പായി ഇന്ത്യ - ചൈന അതിർത്തിയിൽ വ്യോമസേന സംഘടിപ്പിക്കുന്ന അഭ്യാസം ഏതാണ് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?