App Logo

No.1 PSC Learning App

1M+ Downloads
2024 ൽ അന്തരിച്ച അഗ്നി മിസൈലുകളുടെ നിർമ്മാണത്തിലും വികസനത്തിലും നിർണ്ണായക പങ്ക് വഹിച്ച ശാസ്ത്രജ്ഞൻ ആര് ?

Aറാം നരേൻ അഗർവാൾ

Bവി എസ് അരുണാചലം

Cഎ ഡി ദാമോദരൻ

Dശേഖർ ബസു

Answer:

A. റാം നരേൻ അഗർവാൾ

Read Explanation:

• ഇന്ത്യയുടെ അഗ്നി മിസൈലുകൾ വികസിപ്പിക്കുന്നതിൽ പ്രധാന വ്യക്തി • 1983 ൽ അഗ്നി മിസൈൽ പ്രോജക്റ്റ് ഡയറക്റ്റർ ആയിരുന്നു • DRDO യുടെ അഡ്വാൻസ്‌ഡ് സിസ്റ്റംസ് ലബോറട്ടറി സ്ഥാപക ഡയറക്റ്റർ ആയിരുന്നു • പത്മശ്രീ ലഭിച്ചത് - 1990 • പത്മഭൂഷൺ ലഭിച്ചത് - 2000


Related Questions:

രാജസ്ഥാനിലെ ജയ്‌സാൽമറിൽ ആരംഭിച്ച ഇന്ത്യൻ ആർമിയുടെയും ഈജിപ്ഷ്യൻ ആർമിയുടെയും ആദ്യ സംയുക്ത സൈനികാഭ്യാസത്തിന്റെ പേരെന്താണ് ?
പ്രോജക്ട് പി - 75 ന്റെ ഭാഗമായി പൂര്‍ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ഇന്ത്യയുടെ ആധുനിക ഡീസല്‍ ഇലക്ട്രിക് ആക്രമണ അന്തര്‍വാഹിനി ഏതാണ് ?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്ത് സ്ഥാപിച്ച 3D പ്രിൻ്റഡ് നിർമ്മിതി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
താഴെ പറയുന്നതിൽ ' Submarine-Launched Ballistic Missile (SLBM) ' ഏതാണ് ?
Which of the following is an indigenously built light combat aircraft of India?