Challenger App

No.1 PSC Learning App

1M+ Downloads
ഹേബർ പ്രക്രിയയിൽ സ്ഥിരമായി നിലനിർത്തുന്ന താപനില?

A450 °C

B500 °C

C258 °C

D278 °C

Answer:

A. 450 °C

Read Explanation:

  • അമോണിയയുടെ നിർമ്മാണം  ഹേബർ പ്രക്രിയ എന്നറിയപ്പെടുന്നു
  • ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം  - സ്പോഞ്ചി അയൺ
  • ഹേബർ പ്രക്രിയയിൽ സ്ഥിരമായി നിലനിർത്തുന്ന താപനില - 450 °C
  • ഹേബർ പ്രക്രിയ ആവിഷ്കരിച്ച ജർമൻ ശാസ്ത്രജ്ഞൻ - ഫ്രിറ്റ്സ് ഹേബർ

Related Questions:

സസ്യങ്ങളുടെ വളർച്ചക്കാവശ്യമായ നൈട്രജൻ വളങ്ങളുടെ നിർമാണത്തിന് വേണ്ട പ്രധാന അസംസ്കൃത വസ്തു ഏതാണ് ?
സംതുലനാവസ്ഥയിൽ മാത്രം സാധ്യമായ വ്യൂഹം ഏതാണ് ?
ഐസ് പ്ലാന്റുകളിൽ ശീതികാരിയായും ടൈലുകളും ജനലുകളും വ്യത്തിയാക്കാനും ഉപയോഗിക്കുന്ന വാതകം ഏതാണ് ?
രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന ആസിഡ് ഏതാണ് ?
സൾഫർ ട്രൈ ഓക്സൈഡ് ഗാഢ സൾഫ്യൂരിക് ആസിഡിൽ ലയിക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം ?