Challenger App

No.1 PSC Learning App

1M+ Downloads
ഉച്ഛ്വാസവായുവിന്റെ ഊഷ്മാവ് എത്രയാണ് ?

A20 - 22 ഡിഗ്രി സെൽഷ്യസ്

B10 - 12 ഡിഗ്രി സെൽഷ്യസ്

C30 - 32 ഡിഗ്രി സെൽഷ്യസ്

D5 - 9 ഡിഗ്രി സെൽഷ്യസ്

Answer:

A. 20 - 22 ഡിഗ്രി സെൽഷ്യസ്


Related Questions:

ആസ്തമാരോഗം ഉള്ളവർക്ക് ചില കാലാവസ്ഥയിൽ അത് കൂടാനുള്ള കാരണം :
ശ്വസിക്കാൻ ഉപയോഗിക്കുന്ന വാതകം ഏത്?
മത്സ്യങ്ങളുടെ ശ്വസനാവയവം ?
ചുവടെ തന്നിരിക്കുന്നവയിൽ ശ്വാസകോശരോഗമേത്?
During inspiration: