അമൃത് കാൽ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?Aബജറ്റ് 2023 -24Bആത്മ നിർഭർ ഭാരതംCപഞ്ചവത്സര പദ്ധതിDകാർഷിക വികസനംAnswer: A. ബജറ്റ് 2023 -24 Read Explanation: അമൃത്കാൽ പദ്ധതികൾ സുസ്ഥിര വികസനം 2070 ഓടെ Net Zero Emission ഹരിതഗൃഹ വാതക എമിഷൻ കുറയ്ക്കുക Roof Top Solarization വഴി 1 കോടി കുടുംബത്തിന് 300 യൂണിറ്റ് വരെ സൌജന്യമായി വൈദ്യുതി വൈദ്യുത ബസുകളുടെ ഉപയോഗം ബയോ നിർമ്മാണത്തിന്റെയും ഫൈൻഡറിയുടെയും പുതിയ പദ്ധതി അടിസ്ഥാന സൌകാര്യങ്ങളും നിക്ഷേപവും ലോജിസ്റ്റിക് കാര്യക്ഷമത വർധിപ്പിക്കാനും ചിലവ് കുറയ്ക്കാനും ഇന്ദ്രധനുഷ് മിഷന്റെ ഭാഗമായി വാക്സിൻ കുത്തിവെയ്പ്പ് പ്രവർത്തനം ഏകോപിപ്പിക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോം : U Winകടൽ , സമ്പത്ത് വ്യവസ്ഥ വിഭവങ്ങൾ എന്നിവയുടെ വികസനം പുനസ്ഥാപനം : Blue economy 2.0 Read more in App