App Logo

No.1 PSC Learning App

1M+ Downloads
ഒരു സങ്കോചപരമായ ധനനയത്തിൽ സർക്കാർ എന്താണ് ചെയ്യുന്നത് ?

Aഉയർന്ന സർക്കാർ ചെലവും കുറഞ്ഞ നികുതികളും

Bഉയർന്ന സർക്കാർ ചെലവും ഉയർന്ന നികുതിയും

Cകുറഞ്ഞ സർക്കാർ ചെലവും ഉയർന്ന നികുതിയും

Dകുറഞ്ഞ സർക്കാർ ചെലവും കുറഞ്ഞ നികുതിയും

Answer:

C. കുറഞ്ഞ സർക്കാർ ചെലവും ഉയർന്ന നികുതിയും

Read Explanation:

• പൊതു വരുമാനം, പൊതുചെലവ്, പൊതുകടം എന്നിവയെ സംബന്ധിച്ച സർക്കാർ നയമാണ് ധനനയം (Fiscal Policy) • ബജറ്റിലൂടെയാണ് ധനനയം നടപ്പിലാകുന്നത്  • ധനനയം തയ്യാറാക്കുന്നത് ഫിനാൻസ് ഡിപാർട്ട്മെൻറ്  • സമ്പദ്‌വ്യവസ്ഥ അസ്ഥിരമാകുമ്പോൾ അതിനെ സ്ഥിരപ്പെടുത്താൻ സർക്കാർ നടപ്പിലാക്കുന്ന നയമാണ് ധനനയം


Related Questions:

പൊതു ബജറ്റും റെയിൽവേ ബജറ്റും തമ്മിൽ ലയിപ്പിക്കാൻ ശിപാർശ നൽകിയ കമ്മിറ്റി ?
ബഡ്ജറ്റ് തയ്യാറാക്കുന്നതിനുള്ള ആദ്യപടി ഏതാണ്?
ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ ബജറ്റ് പ്രസംഗം നടത്തിയ ധനമന്ത്രി ആരാണ് ?
സ്വതന്ത്ര ഇന്ത്യയിൽ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ?
2025-26 സാമ്പത്തിക വർഷത്തെ കേരള ബജറ്റ് അവതരിപ്പിച്ചത് എന്ന് ?