Challenger App

No.1 PSC Learning App

1M+ Downloads
വളരെ കുറഞ്ഞ സമയം കൊണ്ട് വളരെയധികം ചൂടും,ശബ്ദവും,പ്രകാശവും വലിയ മർദ്ദത്തിൽ പുറത്തുവിടുന്ന ജ്വലനം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

Aസ്ഫോടനം

Bമന്ദഗതിയിലുള്ള ജ്വലനം

Cദ്രുതഗതിയിലുള്ള ജ്വലനം

Dഫയർ ബോൾ

Answer:

A. സ്ഫോടനം

Read Explanation:

• വെടിമരുന്ന്,ഡൈനാമിറ്റ് എന്നിവ കത്തുന്നത് സ്ഫോടനത്തിനു ഉദാഹരണം ആണ് • ഇരുമ്പ് തുരുമ്പിക്കുന്നത് മന്ദഗതിയിലുള്ള ജ്വലനത്തിനു ഉദാഹരണമാണ് • ഇന്ധനങ്ങൾ കത്തുന്നത് ദ്രുതഗതിയിൽ ഉള്ള ജ്വലനത്തിനു ഉദാഹരണം ആണ്


Related Questions:

തടി, പേപ്പർ, തുണി, പ്ലാസ്റ്റിക് എന്നീ വസ്തുക്കളിൽ ഉണ്ടാകുന്നത് ഏതുതരം തീപിടുത്തമാണ് ?
സൂര്യനിൽ നിന്നുള്ള താപം ഭൂമിയിൽ എത്തുന്ന രീതി ?
താഴെക്കൊടുത്തിരിക്കുന്നവയിൽ CPR നൽകുന്നതിന്റെ ഉദ്ദേശം ഏത് ?
ഇന്ത്യൻ സ്റ്റാൻഡേർഡ് പ്രകാരം ജ്വലന സ്വഭാവമുള്ള വാതകങ്ങളിൽ ഉണ്ടാകുന്ന തീപിടുത്തം ഏത് വിഭാഗത്തിൽപ്പെടുന്നു?
ഒരു പദാർത്ഥത്തിന് അവസ്ഥ പരിവർത്തനം സംഭവിക്കുമ്പോൾ അതിൻറെ _______ മാറ്റം ഉണ്ടാകുന്നില്ല .