ദ്വീപ് പോലുള്ള വലിയ ഭൂപ്രദേശത്തെ വൈവിധ്യത്തെ സൂചിപ്പിക്കുന്നത് അറിയപ്പെടുന്നത് എന്ത് ?Aഎപ്‌സിലോൺ വൈവിധ്യംBപ്രാദേശിക വൈവിധ്യംCഗാമാ വൈവിധ്യംDഇവയൊന്നുമല്ലAnswer: C. ഗാമാ വൈവിധ്യം Read Explanation: ഗാമാ വൈവിധ്യം (Gamma diversity)ദ്വീപ് പോലുള്ള വലിയ ഭൂപ്രദേശത്തെ വൈവിധ്യത്തെ സൂചിപ്പിക്കുന്നു. Read more in App