App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ജീൻ ബാങ്കിന്റെ ഉദാഹരണം ഏത്?

Aരാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

Bബയോഡൈവേഴ്സിറ്റി

Cഇക്കോളജി

Dവേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ

Answer:

A. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി


Related Questions:

എന്താണ് ‘യുട്രോഫിക്കേഷൻ' ?

  1. ജലാശയങ്ങളിൽ പോഷക ഘടകങ്ങൾ വർദ്ധിക്കുക
  2. ആഹാര ശൃംഖലയിൽ വിഷാംശം കൂടിവരുക
  3. അന്തരീക്ഷത്തിൽ ചൂടു കൂടുന്ന അവസ്ഥ
  4. ഇവയൊന്നുമല്ല
    Which of the following is not a reason for the loss of biodiversity ?
    ഉഭയജീവിക്ക് ഉദാഹരണം :
    തെറ്റായ ജോഡി ഏത് ?
    ജൈവ വൈവിധ്യത്തിൻറെ സുസ്ഥിരതയും ജനിതക വിഭവങ്ങളുടെ വിനിയോഗത്തിൽ നിന്നുണ്ടാകുന്ന അഭിവൃദ്ധിയുടെ ന്യായവും തുല്യവുമായ പങ്കിടലും മുൻനിർത്തിയുള്ള അന്താരാഷ്‌ട്ര ഉടമ്പടിയേത് ?