Challenger App

No.1 PSC Learning App

1M+ Downloads
വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നതിനെ ------------------എന്നു പറയുന്നു?

Aസംവൃതവാങ്ങൽ

Bവിവൃത വാങ്ങൽ

Cപരസ്പരം വാങ്ങൽ

Dഊഹവാങ്ങൽ

Answer:

D. ഊഹവാങ്ങൽ

Read Explanation:

ഊഹവാങ്ങൽ

  • വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നതിനെ ഊഹവാങ്ങൽ എന്നു പറയുന്നു.

Related Questions:

നയം വെട്ടി കുറച്ചതിന്റെ വിസമ്മതം; ഡിമാൻഡിന്റെ അളവ് ----- ആയി കുറയ്ക്കും.
Gossen's First Law [ Due To Javons ] എന്നറിയപ്പെടുന്ന നിയമം ഏതാണ്?
വസ്തുവിന്റെ ഉപഭോഗം കൂടിയിട്ടും മൊത്തം ഉപയുക്തത സ്ഥിരമായി നിൽക്കുകയാണെങ്കിൽ അവിടെ ആ അളവിൽ വസ്തുവിന്റെ സീമാന്ത ഉപയുക്തതയക്ക് സംഭവിക്കുന്ന മാറ്റം എന്താണ്?

ചോദനത്തിന്റെ വില ഇലാസ്തികതയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?

  1. സാധനത്തിന്റെ പ്രകൃതം
  2. പ്രതി സ്ഥാപന വസ്തുക്കളുടെ ലഭ്യത
  3. സാധനത്തിനുപയോഗിക്കുന്ന വരുമാനത്തിന്റെ അനുപാതം
  4. ഉപഭോക്താവിന്റെ വരുമാനം

    വാങ്ങൽ നയങ്ങളിൽ ശരിയായ തിരഞ്ഞെടുക്കുക

    1. യഥാസ്ഥിതിക വാങ്ങൽ
    2. പരസ്പരം വാങ്ങൽ
    3. വിവൃത വാങ്ങൽ
    4. സംവൃത വാങ്ങൽ