App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ലോക സമ്പദ്‌വ്യവസ്ഥയുമായി സമന്വയിപ്പിന്നതിനെ എന്ത് പറയുന്നു ?

Aഉദാരവൽക്കരണം

Bആഗോളവൽക്കരണം

Cസ്വകാര്യവൽക്കരണം

Dഇവയൊന്നുമല്ല

Answer:

B. ആഗോളവൽക്കരണം

Read Explanation:

രാജ്യത്തിന്റെ അതിർത്തികൾ കടന്നുള്ള മൂലധന പ്രവാഹം, തൊഴിലാളികൾ ഒഴുക്ക് ,സാങ്കേതികവിദ്യയുടെ കൈമാറ്റം സാധനങ്ങളുടെയും സേവനങ്ങളുടെയും ഒഴുക്ക് എന്നിവ മൂലം രാജ്യങ്ങൾ തമ്മിലുണ്ടായ പരസ്പര  സാമ്പത്തിക ഏകോപനവും ആശ്രയത്വവും അറിയപ്പെടുന്നതാണ് ആഗോളവൽക്കരണം


Related Questions:

Globalisation aims to create ____________ world
ഇന്ത്യയിൽ സാമ്പത്തിക ഉദാരവല്ക്കരണം ആരംഭിച്ച വർഷം ?
സർക്കാർ സ്വീകരിച്ച ഉദാരവൽക്കരണത്തിന് കീഴിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിഷ്‌കാരങ്ങൾ ഏത് ?
What does LPG stand for in the context of India's economic reforms?
ഇന്ത്യയിൽ ആദ്യമായി ‘ഉദാരവൽക്കരിച്ച വ്യാവസായിക നയം’ പ്രഖ്യാപിച്ചത് ഏത് വർഷം ?