ഒരു നിശ്ചിതവിലയ്ക്ക് നിർദിഷ്ട കാലയളവിൽ വില്പനയ്ക്ക് വേണ്ടി വായ്ക്കുന്ന ഒരു സാധനത്തിന്റെ അളവിനെ ആ സാധനത്തിന്റെ എന്ത് എന്നാണ് പറയുന്നത്?AചോദനംBനിവേശങ്ങൾCപ്രദാനംDഉല്പന്നങ്ങൾAnswer: C. പ്രദാനം Read Explanation: ചോദനം(Demand): ഒരു സാധനത്തിനു വില കൊടുക്കാനുള്ള കഴിവ് , സന്നദ്ധത എന്നിവയുടെ പിൻബലത്തോടു കൂടിയ ആഗ്രഹത്തെ ചോദനം എന്നുപറയുന്നു.പ്രദാനം(Supply)ഒരു നിശ്ചിതവിലക്ക് നിർദിഷ്ട കാലയളവിൽ വിപണനയ്ക്ക് വേണ്ടി വയ്ക്കുന്ന ഒരു സാധനനത്തിൻറെ അളവിനെ ആ സാധനത്തിൻറെ പ്രദാനം എന്നുപറയുന്നു.നിവേശങ്ങൾ (Inputs)ഒരു വസ്തുവിൻറെ ഉല്പാദനപ്രക്രിയയിൽ ഉപയോഗിക്കുന്ന ഘടകങ്ങളെ നിവേശങ്ങൾ (Inputs)എന്നുവിളിക്കുന്നു.ഉൽപ്പന്നങ്ങൾ(Outputs)നിവേശങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്‌തുക്കളെ ഉൽപ്പന്നങ്ങൾ(Outputs) എന്ന് വിളിക്കുന്നു. Read more in App