Challenger App

No.1 PSC Learning App

1M+ Downloads
ഗർഭകാലത് ഭ്രൂണത്തിന്റെ ക്രോമോസോം തകരാറുകൾ തിരിച്ചറിയാനുള്ള പരിശോധന ഏത്?

Aഅൾട്രാ സൗണ്ട് സ്കാൻ

Bകൊറിയോണിക് വില്ലസ് സാപ്ലിങ്

Cഅമ്‌നിയോസെന്റസിസ്

Dഏച്ച്.സി.ജി ടെസ്റ്റ്

Answer:

B. കൊറിയോണിക് വില്ലസ് സാപ്ലിങ്

Read Explanation:

  • ഗർഭകാലത് ഭ്രൂണത്തിന്റെ ക്രോമോസോം തകരാറുകൾ തിരിച്ചറിയാനുള്ള പരിശോധനയാണ് കൊറിയോണിക് വില്ലസ് സാപ്ലിങ്.

  • ഇത് 10 - 12 ആഴ്ചക്കുള്ളിൽ പ്ലാസന്റയിലെ വിലസുകളിൽ നിന്നും കോശങ്ങൾ എടുത്ത് പരിശോധിക്കുന്നതാണ്


Related Questions:

അണ്ഡോത്സർജനം(Ovulation) നടന്നതിന് ശേഷം ഒരു അണ്ഡത്തിന് പരമാവധി നിലനില്ക്കാൻ കഴിയുന്ന സമയം?

ആരോഗ്യവകുപ്പിൻ്റെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ദിശ ഹെൽപ്പ് ലൈൻ നമ്പർ ?

  1. 1056
  2. 105
  3. 104
  4. 1054
    ഗർഭകാലത്തെ പരിശോധനകളിൽ അൾട്രാസൗണ്ട് സ്കാൻ നടത്തുന്നത് എത്ര ആഴ്ചക്കകമാണ്?
    IVF പൂർണ്ണരൂപം എന്താണ്?
    POSCO ആക്ട് നടപ്പിലായ വർഷം?