Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ ഇന്ത്യൻ വ്യോമസേനാ ദിനത്തിൻ്റെ പ്രമേയം ?

AIAF - Airpower Beyond Boundaries

BIn Stride with the Future

CIn Service of the Nation

DBhartiya Vayu Sena : Saksham, Sashakt, Aatmanirbhar

Answer:

D. Bhartiya Vayu Sena : Saksham, Sashakt, Aatmanirbhar

Read Explanation:

• ഇന്ത്യൻ വ്യോമസേനാ ദിനം - ഒക്ടോബർ 8 • 92-ാമത് വ്യോമസേനാ ദിനമാണ് 2024 ൽ ആഘോഷിച്ചത്


Related Questions:

ഭരണഘടനാ ദിനമായി ആചരിക്കുന്ന ദിവസം ഏത് ?
അംബേദ്കർ ജയന്തിയായി ആഘോഷിക്കുന്ന ദിവസം ?
ദേശീയ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നതെന്ന് ?
ലഹരി വിരുദ്ധ ദിനമായി ആചരിക്കുന്നത് ഏത് ദിവസമാണ്?
ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത് ഏത് വർഷമാണ് ?