App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 79 ആമത് സ്വാതന്ത്ര്യ ദിന ആഘോഷങ്ങളുടെ പ്രമേയം?

Aആത്മനിർഭർ ഭാരതം

B"നയാ ഭാരതം"

Cവികസിത ഭാരതം

Dഒന്നാണ് ഭാരതം

Answer:

B. "നയാ ഭാരതം"

Read Explanation:

•ആഘോഷങ്ങളുടെ ഭാഗമായി ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത് -പ്രധാനമന്ത്രി നരേന്ദ്ര മോഡി


Related Questions:

ലിപി ഇല്ലാത്ത ഭാഷ ഏതാണ് ?
ഇന്ത്യയിൽ ദാരിദ്ര്യരേഖ നിർണ്ണയിക്കുന്നതിനായി ഗ്രാമീണ മേഖലയിൽ ഒരു വ്യക്തിക്ക് മാസാവരുമാനം എത്രയാണ് കണക്കാക്കുന്നത് ?
ഇന്ത്യ യു.എൻ ചാർട്ടറിൽ ഒപ്പുവെച്ചത് എന്ന് ?
Name the New name of "Gurgaon"?
What is the length of the largest national flag ?