Challenger App

No.1 PSC Learning App

1M+ Downloads
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ പ്ലാന്റ് നിലവിൽ വന്നത് ?

Aതൂത്തുകുടി

Bബെംഗളൂരു

Cകൊച്ചി

Dകഞ്ചിക്കോട്

Answer:

C. കൊച്ചി

Read Explanation:

ഇന്ത്യയിൽ ആദ്യമായി വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന ഹരിത ഹൈഡ്രജൻ പ്ലാന്റ് കൂടിയാണിത്.


Related Questions:

വിവിധ് ഭാരതി ആരംഭിക്കാൻ ശുപാർശ നൽകിയ കമ്മിറ്റിയുടെ തലവൻ?
What is the present name of Faizabad?
' ഗോപിനാഥ് ബർദോളി ' അന്താരാഷ്ട്ര വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയിൽ സൈക്കിൾ സിറ്റി എന്നറിയപ്പെടുന്ന സ്ഥലം ?
1960 സെപ്റ്റംബർ 19 ന് ഒപ്പുവെച്ച സിന്ധു നദീജല കരാറിന് മധ്യസ്ഥത വഹിച്ചത് ആര് ?