App Logo

No.1 PSC Learning App

1M+ Downloads
2024 ലെ ദേശീയ ആയുർവേദ ദിനത്തിൻ്റെ പ്രമേയം എന്ത് ?

AAyurveda for One Health

BAyurveda Innovations For Global Health

CHar Din Har Ghar Ayurveda

DAyurveda for Poshan (Nutrition)

Answer:

B. Ayurveda Innovations For Global Health

Read Explanation:

• ദേശീയ ആയുർവേദ ദിനം - ഒക്ടോബർ 29 • 9-ാമത് ആയുർവേദ ദിനമാണ് 2024 ൽ ആചരിച്ചത് • ദിനാചരണം ആദ്യമായി നടത്തിയ വർഷം - 2016


Related Questions:

ആരുടെ ജന്മദിനമായ ഓഗസ്റ്റ് 20 ആണ് സദ്ഭാവന ദിനം ആയി ആചരിക്കുന്നത്
ദേശീയ പ്രോട്ടീൻ ദിനമായി ആചരിക്കുന്നത്?
രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നത് ?
2025 ലെ ലോക ഗജ ദിനത്തിന്റെ ഭാഗമായുള്ള ദേശീയ ഗജദിന ആഘോഷ വേദി?
ദേശീയ കായിക ദിനമായി ആചരിക്കുന്ന ഓഗസ്റ്റ് 29 ആരുടെ ജന്മദിനമാണ് ?