Challenger App

No.1 PSC Learning App

1M+ Downloads
2024 ലെ അന്താരാഷ്ട്ര സഹകരണ ദിനത്തിൻ്റെ പ്രമേയം ?

ACooperatives Build a Better World

BCooperatives Building a Better Future for All

CRebuild Better Together

DCooperatives For Climate Action

Answer:

B. Cooperatives Building a Better Future for All

Read Explanation:

• അന്താരാഷ്ട്ര സഹകരണ ദിനം - ജൂലൈ മാസത്തിലെ ആദ്യ ശനി • 2024 ലെ സഹകരണ ദിനം - ജൂലൈ 6 • ദിനാചരണത്തിന് നേതൃത്വം നൽകുന്നത് - ഇൻറ്റർനാഷണൽ കോഓപ്പറേറ്റിവ് അലയൻസ്


Related Questions:

ലോക തൊഴിലിട സുരക്ഷാ-ആരോഗ്യ ദിനമായി ആചരിക്കുന്നത് ?
2025 ലെ ലോക ക്ഷയരോഗ ദിനത്തിൻ്റെ പ്രമേയം ?
കൊല്ലവർഷം ആരംഭിക്കുന്നത് :
ലോക രോഗീസുരക്ഷാ ദിനം ?
2022ലെ ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ പ്രമേയം ?