App Logo

No.1 PSC Learning App

1M+ Downloads
2025 ലെ നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തനദിനത്തിൻ്റെ പ്രമേയം ?

AWater For All

BOur Rivers, Our Future

CRights to Rivers

DRivers to Biodiversity

Answer:

B. Our Rivers, Our Future

Read Explanation:

• നദികൾക്കായുള്ള അന്താരാഷ്ട്ര പ്രവർത്തന ദിനം ആചരിക്കുന്നത് - മാർച്ച് 14 • ലോകമെമ്പാടുമുള്ള നദികൾ നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും നദികളുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ആചരിക്കുന്ന ദിനം • ആദ്യമായി ദിനാചരണം നടന്നത് - 1997


Related Questions:

2022-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം ?
2025 ലെ ലോക പുസ്‌തക, പകർപ്പവകാശ ദിനത്തിൻ്റെ പ്രമേയം ?
2023 ലോക റേഡിയോ ദിനത്തിന്റെ തീം എന്താണ് ?
യു.എൻ സമാധാന സേനാ ദിനമായി ആചരിക്കുന്നത് ?
ലോക റാബീസ് (World Rabies Day ) - ദിനമായി ആചരിക്കുന്നത് ?