Challenger App

No.1 PSC Learning App

1M+ Downloads
"വരും തലമുറയുടെ ശാക്തീകരണം"(Empowering the next generation) എന്നത് 2023 ലെ ഏത് ദിനത്തിൻറെ പ്രമേയം ആണ് ?

Aഅന്താരാഷ്ട ജനാധിപത്യ ദിനം

Bഅന്താരാഷ്ട്ര യുവജന ദിനം

Cഅന്താരാഷ്ട്ര സാക്ഷരതാ ദിനം

Dഅന്താരാഷ്ട്ര സമാധാന ദിനം

Answer:

A. അന്താരാഷ്ട ജനാധിപത്യ ദിനം

Read Explanation:

സെപ്റ്റംബർ 15 ആണ് അന്താരാഷ്ട്ര ജനാധിപത്യ ദിനമായി ആചരിക്കുന്നത്


Related Questions:

2024 ലെ ലോക ആവാസ ദിനത്തിൻ്റെ പ്രമേയം ?
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം എന്നാണ്
ലോക സ്റ്റാറ്റിസ്റ്റിക്കൽ ദിനം ആചരിക്കുന്നത് എന്ന് ?
2025-27 കാലയളവിലെ ലോക കാൻസർ ദിനത്തിൻ്റെ പ്രമേയം എന്ത് ?
' ലോക കൈ കഴുകല്‍ ദിനം ' എന്നാണ് ?