Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
കൊച്ചി-മുസിരീസ് ബിനാലെ 2022 ൻറെ തീം എന്താണ്?

Aഅന്യവൽക്കരിക്കപ്പെടാത്ത ജീവിതത്തിനുള്ള സാധ്യതകൾ

Bനമ്മുടെ രക്തപ്രവാഹത്തിൽ മഷിയും തീയും ഒഴുകുന്നു

Cനിങ്ങളുടെ സിരകളിൽ മഷിയും തീയും ഒഴുകുന്നു

Dനമ്മുടെ സിരകളിൽ മഷിയും തീയും ഒഴുകുന്നു

Answer:

D. നമ്മുടെ സിരകളിൽ മഷിയും തീയും ഒഴുകുന്നു

Read Explanation:

• (In Our veins flow ink and fire / നമ്മുടെ സിരകളിൽ മഷിയും തീയും ഒഴുകുന്നു) അഞ്ചാമത് കൊച്ചി-മുസിരീസ് ബിനാലെയുടെ (2022-23) ഔദ്യോഗിക പ്രമേയം (Theme) ഇതായിരുന്നു. ഇന്ത്യൻ വംശജയായ സിംഗപ്പൂർ കലാകാരി ശുബിഗി റാവു ആയിരുന്നു ഈ എഡിഷന്റെ ക്യൂറേറ്റർ.


Related Questions:

2021- ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം ഏതാണ് ?
മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം തടയുന്നതിനായി കേരളാ ഗവൺമെൻറ്റ്‌ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ പേര്

2024-ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്‌കാരം ലഭിച്ച കൃതികൾ ഏതെല്ലാം ?

  1. ആനോ
  2. ഗരിസപ്പാ അരുവി അഥവാ ഒരു ജലയാത്ര
  3. മുഴക്കം
  4. ആരോഹണം ഹിമാലയം
    താഴെ തന്നിരിക്കുന്നവയിൽ കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത ഗുണമേന്മയുള്ള കൂൺ ഇനം ഏത് ?
    ..............................................കേരള സ്റ്റേറ്റ് ഐടി മിഷൻ വികസിപ്പിച്ചെടുത്ത ഒരു ഏകീകൃത മൊബൈൽ ആപ്ലിക്കേഷനാണ്, അത് 17 വ്യത്യസ്ത സംസ്ഥാന വകുപ്പകളിൽ നിന്ന് 100 ഇ-സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു.